നിർദേശങ്ങൾ
- മെയ് 19 ഞായർ രാവിലെ 9. 30 മണിമുതൽ 11.30 മണിവരെയാണ് പരീക്ഷയുണ്ടാവുക.
- സൂറത്തുത്വാഹയെ അടിസ്ഥാനപ്പെടുത്തി മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണത്തെ അവലംബിച്ചാണ് ചോദ്യങ്ങൾ ഉണ്ടാവുക.
- ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ OMR ഷീറ്റിൽ അടയാളപ്പെടുത്തിയാൽ മതി.
- പരീക്ഷാഫീസായ 50 രൂപ പരീക്ഷയെഴുതുന്ന ദിവസം അതാതു സെന്ററുകളിൽ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്
+91 92498 76208 +91 98469 59944